You Searched For "ഖ്വാജ ആസിഫ്"

മദ്രസ വിദ്യാര്‍ഥികള്‍ രാജ്യത്തിന്റെ രണ്ടാം പ്രതിരോധ നിര; സമയം വരുമ്പോള്‍ ആവശ്യമനുസരിച്ച് ഉപയോഗിക്കുമെന്ന് പാര്‍ലമെന്റില്‍ പാക്ക് പ്രതിരോധ മന്ത്രി; പാക്ക് അധീന കശ്മിരിലെ മദ്രസകളില്‍ തീവ്രവാദ പരിശീലനം നടക്കുന്നുവെന്ന ഇന്ത്യയുടെ ആരോപണം ശരിവച്ച് ഖ്വാജ ആസിഫിന്റെ പ്രസ്താവന;  അയാളെ ഒന്ന് മാറ്റാമോയെന്ന് പാക്ക് സോഷ്യല്‍ മീഡിയ
ഇന്ത്യ പിന്മാറിയാല്‍ സംഘര്‍ഷം അവസാനിപ്പിക്കാമെന്ന് രാവിലെ പാക്ക് പ്രതിരോധമന്ത്രി;  പിന്നാലെ തിരിച്ചടിക്കാന്‍ പാക്ക് സൈന്യത്തിന് നിര്‍ദേശവും; രാജ്യത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു;  വ്യോമപാത പൂര്‍ണ്ണമായും അടച്ചു; സജ്ജമായിരിക്കാന്‍ ആശുപത്രികള്‍ക്ക് അറിയിപ്പ്;  ഓപ്പറേഷന്‍ സിന്ദൂറില്‍ വിരണ്ട് പാക്ക് ഭരണകൂടം; പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാന്‍ ഇന്ത്യയും
ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറില്‍ അടിപതറി പാക്കിസ്ഥാന്‍; ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് പറഞ്ഞ പാക് പ്രതിരോധമന്ത്രി നിലപാട് മാറ്റി; ഇന്ത്യ പിന്മാറിയാല്‍ തിരിച്ചടിക്കാനില്ലെന്ന് പാക്കിസ്ഥാന്‍ ഖ്വാജ ആസിഫ്; ചര്‍ച്ചക്കും സമാധാനത്തിനും തയ്യാറാണെന്ന് നിലപാട് മാറ്റം
മൂന്നു പതിറ്റാണ്ടുകളായി യുഎസിനും ബ്രിട്ടന്‍ ഉള്‍പ്പെടെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും വേണ്ടി ഈ വൃത്തികെട്ട ജോലി ചെയ്യുന്നു;  അതൊരു തെറ്റായിരുന്നു, അതിന് ഞങ്ങള്‍ അനുഭവിച്ചു; ഇസ്ലാമിക ഭീകരരെ പിന്തുണയ്ക്കുന്നുവെന്ന് തുറന്ന് സമ്മതിച്ച് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്; ഇന്ത്യയുടെ വാദങ്ങള്‍ ശരിവച്ച് കുറ്റസമ്മതം